Subtitle preview:
1
00:01:51,541 --> 00:01:55,374
എനിക്കിത് ചെയ്യേണ്ട യാതൊരു കാര്യവുമില്ല.
നിങ്ങള്‍ എന്നെ വിശ്വസിക്കണം
2
00:01:55,541 --> 00:01:59,790
ഞങ്ങള്‍ക്കും അത് തന്നെയാണ് ആഗ്രഹം മിസ്റ്റര്‍ സ്റ്റീവന്‍സണ്‍.
പക്ഷെ നിങ്ങള്‍ പറഞ്ഞ കഥ കുറച്ചു വിചിത്രമാണ്
3
00:01:59,958 --> 00:02:04,457
-കേള്‍ക്കൂ.ഞങ്ങള്‍ കബളിക്കപ്പെട്ടു.ഇതൊക്കെ നാടകമായിരുന്നു
-അപ്പോള്‍ നിങ്ങളെ കുടുക്കിയതാണെന്നാണോ പറയുന്നത്?
4
00:02:04,625 --> 00:02:09,957