Subtitle preview:
1
00:00:22,200 --> 00:00:24,012
ഞാൻ സഹായിക്കണോ?
2
00:00:45,046 --> 00:00:46,761
<i>എനിക്ക് കുറച്ച് പിന്നിലേക്കു പോകണം </i>
3
00:00:47,171 --> 00:00:48,708
<i>പന്ത്രണ്ടുവയസ്സുണ്ടായിരുന്നു അന്ന്</i>
4
00:00:48,943 --> 00:00:50,709
<i>കുന്നിൻ ചരുവിൽ, ഞങ്ങൾ
സ്കൂളിൽനിന്ന് പഠനയാത്ര പോയതാണ്.</i>
5
00:02:40,126 --> 00:02:41,988
എന്താ നീ എന്നെ കളിയാക്കുകയാണോ?