Subtitle preview:
0
00:00:10,000 --> 00:00:23,000
മലയാളം ഉപശീര്‍ഷകം തയ്യാറാക്കിയത്:
കെ. എന്‍. പ്രശാന്ത്, ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍
1
00:02:22,300 --> 00:02:23,308
ഹലോ
2
00:02:24,461 --> 00:02:25,824
ഗുഡ്മോണിംഗ്.
3
00:02:30,069 --> 00:02:32,633
ഒവര്പ്പാസ് വഴിയാണോ പോകുന്നത്?
4
00:02:32,787 --> 00:02:35,360
ഇതോ ഇതിനപ്പുറത്തേതോ?
5
00:02:35,466 --> 00:02:38,232