Subtitle preview:
1
00:00:13,145 --> 00:00:16,878
പരിഭാഷ: മിഥുന് ശങ്കര്‍ Translation: Midhun Shankar
2
00:00:23,326 --> 00:00:26,259
A Creative Work by MSONE Malayalam Subtitles
3
00:02:13,717 --> 00:02:18,429
മാര്‍പാപ്പയുടെ മരണ ശേഷം, ഔദ്യോഗിക-
പേപ്പല്‍ സീല്‍ (Papal Seal) വഹിക്കുന്ന...
4
00:02:18,597 --> 00:02:22,600
..."മുക്കുവന്റെ മോതിരം" (The Ring of the Fisherman)
ഉടനെ നശിപ്പിക്കപ്പെടേണ്ട ഒന്നാണ്.