Subtitle preview:
0
00:00:45,000 --> 00:00:54,000
പരിഭാഷ : പ്രവീൺ അടൂ൪
1
00:01:46,000 --> 00:01:47,500
ഇത് ഏറെക്കുറെ പുതിയതാ.
2
00:01:50,200 --> 00:01:52,000
മുന്നൂറിന്റെ വിഭാഗത്തിൽ പെട്ടത്.
3
00:01:55,800 --> 00:01:57,800
ഇതെനിക്കു തന്നയാൾ പറഞ്ഞത്-
4
00:01:58,000 --> 00:02:03,400
മൂന്നു കി. മീ. ദൂരേക്ക് നിറയൊഴിക്കാമെന്നാ.
5
00:02:10,300 --> 00:02:12,000