Subtitle preview:
1
00:00:15,870 --> 00:00:20,668
Translation : Sree Dhar
പരിഭാഷ : ശ്രീധർ
2
00:01:09,870 --> 00:01:12,668
രണ്ടാം ലോകമഹായുദ്ധത്തിന്റെ വരവോടെ ...
3
00:01:13,007 --> 00:01:17,000
...യൂറിപ്പിലെ തടവിൽ കഷ്ടപ്പെടുന്ന പലരുടെയും നോട്ടം, പ്രത്യാശയാലും തിടുക്കത്താലും ...
4
00:01:17,345 --> 00:01:20,007
...അമേരിക്കയെന്ന സ്വതന്ത്ര ഭൂഖണ്ഡത്തിലേക്ക് തിരിഞ്ഞു.
5
00:01:20,247 --> 00:01:22,875