Subtitle preview:
1
00:19:56,200 --> 00:19:58,700
അവര് ജോര്ജിയക്കാര് ആണോ?
2
00:20:12,100 --> 00:20:14,800
അപ്പൂപ്പാ ഈ സ്ഥലം ജോര്ജിയക്കാരുടെതാണോ?
3
00:20:18,750 --> 00:20:21,050
അതാ, ആ കാണുന്നത് അവരുടെ സ്ഥലം ആണ്
4
00:20:28,750 --> 00:20:31,050
അപ്പൊ ഈ സ്ഥലം ആരുടെതാണ്?
5
00:20:32,200 --> 00:20:36,850
ഈ സ്ഥലം സൃഷ്ടാവിന്റെതാണ്
6
00:53:11,900 --> 00:53:14,500
മുത്തേ, നിന്റെ പേരെന്ത്?