Subtitle preview:
1
00:00:49,584 --> 00:00:51,876
എല്ലാം വളരെ മനോഹരമായി ആരംഭിച്ചു.
2
00:00:57,042 --> 00:01:00,792
മലനിരകളിലെ ഒരു ക്യാബിനിലേക്ക്
ഒരു കൂട്ടം കുട്ടികൾ പോകുന്നു.
3
00:01:01,167 --> 00:01:03,209
മദ്യപിച്ചും, ചിരിച്ചും,
4
00:01:04,251 --> 00:01:05,626
ആർത്തുല്ലസിക്കുന്നു.
5
00:01:05,959 --> 00:01:08,959
അപ്പോഴാണ് ഒരു പറ്റം
നാസി സോമ്പികൾ വന്നത്.
6