Subtitle preview:
1
00:02:38,303 --> 00:02:40,303
പരിഭാഷ: ദീപ എന് പി, വള്ളുവനാട് ഫിലിം സൊസൈറ്റി
WWW.MALALAYAMSUBTITLES.COM
2
00:02:40,304 --> 00:02:42,804
-അസാധ്യം !
-ദൈവമേ !
3
00:02:42,888 --> 00:02:44,804
ഒരു ലക്ഷമോ ?
നിങ്ങള് തമാശ പറയുകയാണോ!
4
00:02:44,888 --> 00:02:47,055
- പക്ഷേ,ഇത് അങ്ങനെയാണ് പറയുന്നത് .
-വിഡ്ഢിത്തം !
5
00:02:47,180 --> 00:02:48,264
നിങ്ങള്ക്ക് വായിക്കാനറിയാമോ ?