Subtitle preview:
1
00:00:02,800 --> 00:00:03,533
ഡെസ്റ്ററിൽ കഴിഞ്ഞു പോയത്
2
00:00:04,734 --> 00:00:07,334
നിന്റെ ഉള്ളിൽ എന്തൊക്കെയോ കുഴഞ്ഞുമറിയുന്നുണ്ട് dex
3
00:00:07,401 --> 00:00:08,934
അത് ഞാൻ നേരത്തെ മനസിലാക്കിയിരുന്നു
4
00:00:09,001 --> 00:00:11,934
എനിക്ക് പേടിയാണ് നിന്റെ ഈ കൊല്ലാനുള്ള പ്രേരണയെ. അത് നിന്നിൽ കൂടി വരികയാണ്
5
00:00:12,001 --> 00:00:13,001
എനിക്കവനെ പിടിക്കണം
6