100:00:19,000 --> 00:00:25,000സംവിധാനം- ഹെൻറി ജോര്‍ജ് ക്ലുസോട്ട്.200:00:26,000 --> 00:00:29,000!! ലെസ് ഡയബോളിക്സ് !! പരിഭാഷ: മഹേഷ് കർത്ത്യ.300:02:32,940 --> 00:02:37,610ഹെഡ് മാസ്റ്റര്‍.. ബെല്‍ അടിക്കാന്‍ സമയം ആയി.400:02:37,740 --> 00:02:40,700നിങ്ങള്‍ അത് പോയി ചെയ്യു. ഞാന്‍ ഇത് ഇറക്കി വച്ചോളാം.500:03:15,770 --> 00:03:19,030- ഈ സാധനങ്ങള്‍ ഒക്കെ ചീഞ്ഞതാണല്ലോ.