Subtitle preview:
1
00:00:00,840 --> 00:00:06,000
1942 ല്‍ എസ്.എസ്.ചീഫ് ഹെന്‍ട്രിക്ക് ഹിംലര്‍
ജര്‍മനിയുടെ അവസാന പരിഹാരം എന്നനിലയില്‍..
2
00:00:06,160 --> 00:00:09,880
യഹൂദരെ ഉന്മൂലനം ചെയ്യാന്‍ 'ഓപ്പറേഷന് റീന്‍ഹാര്‍ട്ട്'
എന്ന പേരില്‍ ഒരു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.
3
00:00:10,000 --> 00:00:14,160
അവര്‍ മുകളില്‍ നിന്നുള്ള രഹസ്യ ഉത്തരവുകളുടെ കീഴില്‍
മൂന്നു മരണ പാളയങ്ങള്‍ സജ്ജമാക്കി.
4