Subtitle preview:
1
00:00:20,599 --> 00:00:23,599
മലയാള പരിഭാഷ: കെ.പി. ജയേഷ്.
( തളിപ്പറമ്പ, ഫിലിം സൊസൈറ്റി )
2
00:00:24,600 --> 00:00:26,568
<i>-ഹലോ! ഹലോ സര്..
- ഹലോ.</i>
3
00:00:26,720 --> 00:00:29,326
<i>വരൂ, കുറച്ച് ഫോട്ടോ എടുക്കട്ടേ?</i>
4
00:00:52,200 --> 00:00:53,850
ഹാരി! ഇതാരാ നമ്മുടെ ലോകചാമ്പ്യനോ?
5
00:01:31,600 --> 00:01:35,241
ഞാന്‍ നിന്നെ പിടിച്ചിരിക്കുന്നത് പോലെ,