Subtitle preview:
0
00:00:05,945 --> 00:02:25,270
പരിഭാഷ - ഫഹദ് അബ്ദുൾ മജീദ്
1
00:02:25,945 --> 00:02:28,270
എന്നോട് ക്ഷമിക്കണം..അങ്ങുന്നേ..
2
00:02:28,447 --> 00:02:30,606
ഞാൻ എഴുനേൽക്കുമായിരുന്നു..പക്ഷേ..
3
00:02:30,741 --> 00:02:33,742
നിന്റെ ഭാര്യ എന്താ ചെയ്തത്
എന്ന് നിനക്ക് അറിയാമോ ?
4
00:02:34,287 --> 00:02:38,236
- ഞാൻ ആജ്ഞാപിച്ചതല്ലാതെ അവൾ ഒന്നും ചെയ്തിട്ടില്ല..