Subtitle preview:
1
00:00:30,281 --> 00:00:32,281
www.malayalamsubtitles.org
2
00:00:32,282 --> 00:00:34,102
നിങ്ങൾ ആലോചിക്കുന്നുണ്ടാകും
ഞാൻ എന്തിനാണ് നിങ്ങളെ...
3
00:00:34,115 --> 00:00:35,946
...എല്ലാവരേയും ഇങ്ങോട്ട്
കൊണ്ട് വന്നത് എന്ന് അല്ലേ?
4
00:00:36,119 --> 00:00:39,280
ഒന്നുമില്ലെങ്കിലും നമ്മുക്ക് ഒരു വിരുന്ന്
ഇപ്പോൾ അങ്ങോട്ട് കിട്ടിയതല്ലേ ഉള്ളൂ.
5
00:00:40,040 --> 00:00:43,408