Subtitle preview:
1
00:01:57,534 --> 00:02:00,036
ഇന്നലത്തേക്കാള്‍ കൂടുതല്‍ ആളുകള്‍, ഇന്ന് വന്നിട്ടുണ്ട്.
2
00:02:21,809 --> 00:02:30,733
അദ്ദേഹം, പൂന്തോട്ടത്തിലാണ് പ്രാര്‍ത്ഥനായോഗം നടത്തുന്നത്.
എല്ലാവരും, മറ്റുള്ളവരെ പിന്തുടര്ന്നാല് മാത്രം മതി.
3
00:03:45,392 --> 00:03:48,144
സഹോദരാ, ബാപ്പു ഇപ്പോള്‍ തന്നെ പ്രാര്‍ത്ഥനയ്ക്ക് വൈകിയിരിക്കുന്നു.
4
00:03:51,064 --> 00:03:52,940
ഓ.. ദൈവമേ!
5