Subtitle preview:
1
00:00:54,021 --> 00:00:59,391
അന്നൊക്കെ എല്ലാ പെണ്ണുങ്ങളും വെളുത്തു നീണ്ടു മഞ്ഞ തലമുടിയും...
2
00:00:59,493 --> 00:01:04,362
എല്ലാരും പോസ് ചെയ്തു..ആ ലൂക്ക് കൊണ്ടുവന്നു
3
00:01:04,431 --> 00:01:06,899
പക്ഷെ ജിയ മാത്രം വ്യത്യസ്തയായിരുന്നു
4
00:01:07,000 --> 00:01:10,993
ജിയ ആദ്യമായി ആ ആറ്റിറ്റ്യുഡ് ലുക്ക് കൊണ്ടുവന്നു
5
00:01:11,071 --> 00:01:13,370
ഇപ്പോഴൊക്കെ എല്ലാവരും അത് ചെയ്യുന്നുണ്ട്