Subtitle preview:
1
00:00:01,340 --> 00:00:19,884
പരിഭാഷ: റഹീസ് സി പി
www.malayalamsubtitles.org
2
00:00:55,303 --> 00:00:57,054
<i>ഫിൽ: എന്നോട് ഇന്നാരോ ചോദിച്ചു ,</i>
3
00:00:57,055 --> 00:01:00,557
<i>"ഫിൽ, ഇന്നീലോകത്ത് നിങ്ങൾക്ക് എവിടെ പോവാനും കഴിയുമെങ്കിൽ, എവിടെ പോകാനാണ് നിങ്ങൾക്കിഷ്ടം?</i>
4
00:01:00,558 --> 00:01:03,352
ഞാൻ അയാളോട് പറഞ്ഞു,
"മിക്കവാറും ദാ, ഇവിടെ"
5