Subtitle preview:
1
00:00:00,100 --> 00:00:13,633
മലയാള പരിഭാഷ തയ്യാറാക്കിയത്: തന്‍സീര്‍ സലിം, ബിബിന്‍ സണ്ണി
2
00:00:16,190 --> 00:00:20,092
ഞാന്‍ പടവ് കയറി മുകളിലെത്തിയപ്പോള്‍,
3
00:00:20,261 --> 00:00:22,063
അവിടെങ്ങും ഇല്ലാത്തൊരാളെ ഞാന്‍ കണ്ടു
4
00:00:26,000 --> 00:00:29,128
അയാളിന്നു അവിടെയില്ല
5
00:00:31,706 --> 00:00:35,472
വല്ലാത്തൊരഭിലാഷം അയാള്‍ ഒന്നു പോയിരുന്നെങ്കില്‍..
6