Subtitle preview:
1
00:00:02,000 --> 00:00:07,000
പരിഭാഷ : ശ്രീധർ
Translation : Sree Dhar
2
00:00:38,138 --> 00:00:40,338
ന്യൂ യോർക്ക് വാസികളേ, കൊടുങ്കാറ്റ് ശമിച്ചെന്നാണ് തോന്നുന്നത്.
3
00:00:40,340 --> 00:00:43,174
ഇന്നലെ 7 ഇഞ്ച് മഴയാണ് ഇന്നലെ രാത്രി പെയ്തത് - ഇപ്രാവശ്യത്തെ റെക്കോർഡ്.
4
00:00:43,176 --> 00:00:45,376
ശക്തമായ കാറ്റും ചിലയിടങ്ങളിലെ വെള്ളപ്പൊക്കവും കാരണം...
5
00:00:45,378 --> 00:00:47,478