Subtitle preview:
1
00:00:31,792 --> 00:00:37,690
പരിഭാഷ: ഷാന്‍
www.malayalamsubtitles.com
2
00:00:41,792 --> 00:00:45,083
<i>എല്ലാവര്ക്കും വളരെ നന്ദി. ഇത്
വലിയൊരു ജനക്കൂട്ടമാണ്/i>
3
00:00:45,167 --> 00:00:48,500
<i>എല്ലാവര്ക്കും എന്റെ ഉദ്ഘാടന
മഹാമഹത്തിലേക്ക് സ്വാഗതം!</i>
4
00:00:48,583 --> 00:00:52,250
ഞാന്‍ ലൂസി. മിറാണ്ടോ
കോര്‍പ്പറേഷനിലെ ലൂസി മിറാണ്ടോ.
5