Subtitle preview:
1
00:00:00,000 --> 00:00:08,300
പരിഭാഷ: ജംഷീദ് ആലങ്ങാടൻ
WWW.MALAYALAMSUBTITLES.ORG
2
00:02:56,000 --> 00:03:08,000
മൈ നെയിം ഈസ് ഖാൻ
3
00:05:03,668 --> 00:05:05,251
ഒന്നെന്റെ കൂടെ വരുമോ,സാർ?
4
00:05:08,960 --> 00:05:10,660
കൂടെ വരണം,സാർ?
5
00:05:28,376 --> 00:05:29,585
കയ്യ് രണ്ടും മുന്നോട്ടു വെക്ക്.
6
00:05:40,126 --> 00:05:41,460
കൈകൾ തലയ്ക്കു പിറകിൽ കെട്ട്.