Subtitle preview:
1
00:00:42,648 --> 00:00:47,248
MSone
http://www.malayalamsubtitles.org/
2
00:00:49,849 --> 00:00:55,514
പരിഭാഷ: ലിജോ ജോളി വാലോലിക്കൽ
MSone
http://www.malayalamsubtitles.org/
3
00:02:36,289 --> 00:02:37,483
കൂയ്
4
00:02:37,757 --> 00:02:40,021
പൊട്ടാ പതുക്കെ...ഒച്ച വെക്കേണ്ട..
5
00:02:40,126 --> 00:02:42,890
സൂര്യോദയത്തിനു മുൻപ് അവ പറക്കുന്ന
ഷോട്ട് ആയിരുന്നു എടുക്കേണ്ടത്.