Orphan Imdb

  • Release info:
    Orphan.2009.720p.BrRip.mal.മലയാളം
  • A commentary by
    Nishadjn
  • മൂന്നാമത്തെ കുട്ടി നഷ്ടപെട്ട സങ്കടത്തിൽ കൊളിമെൻ-കേറ്റ് ദമ്പതികൾ ഒമ്പത് വയസ്സുള്ള എസ്റ്റർ എന്ന പെണ്കുട്ടിയെ ദത്തെടുക്കുന്നു. വീട്ടിലെ എല്ലാവരുടെയും ഇഷ്ടം പിടിച്ചു പറ്റുന്ന എസ്റ്റർ ക്രമേണ വിചിത്ര സ്വാഭാവത്തോടെ പെരുമാറാൻ തുടങ്ങുന്നു. പിന്നീടങ്ങോട്ട് ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് Jaume Collet-Serra സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ ഓർഫൻ എന്ന ഇംഗ്ളീഷ് ചിത്രം. ഇസ്‌ബെല്ല ഫുർഹ്മാന്റെ മികച്ച പ്രകടനവും ഞെട്ടിക്കുന്ന ക്ലൈമാക്സും ചിത്രത്തെ മറ്റു ത്രില്ലറുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.