Subtitle preview:
0
00:00:00,000 --> 00:00:03,500
1
00:00:22,482 --> 00:00:27,482
പരിഭാഷ : പ്രവീൺ അടൂ൪
കൂടുതൽ പരിഭാഷകൾക്ക് www.malayalamsubtitles.org സന്ദ൪ശിക്കുക
2
00:00:34,730 --> 00:00:40,550
50 ഡിഗ്രിക്കടുത്ത് താപനില ഉയർന്നുവരുന്ന
ഒരു ലോകം സങ്കൽപ്പിച്ചു നോക്കൂ
3
00:00:44,850 --> 00:00:49,430
അങ്ങനെയെങ്കിൽ സൂര്യൻ, കാറ്റ്, പൊടിപടലങ്ങൾ
ഇതിൽ നിന്നൊക്കെ രക്ഷപ്പെടുന്നതിനെപ്പറ്റി ചിന്തിക്കുകയേ വേണ്ട.