Subtitle preview:
1
00:00:54,054 --> 00:00:57,395
<i>ഇത് ഞാൻ എങ്ങനെയാണ് മരിച്ചത് എന്നതിനെ പറ്റിയുള്ള കഥയാണ്.</i>
2
00:00:58,822 --> 00:01:03,038
<i>പേടിക്കണ്ട, ഇത് ശരിക്കും</i>
<i>ഒരു തമാശക്കഥയാണ്. സത്യം പറയുകയാണെങ്കിൽ ഈ കഥ എന്റേതൊന്നുമല്ല.</i>
3
00:01:03,039 --> 00:01:06,587
<i>ഇതൊരു പെൺകുട്ടിയുടെ കഥയാണ്,</i>
<i>അവളുടെ പേര്.. റപ്പൻസൽ.</i>
4
00:01:07,293 --> 00:01:10,038