Subtitle preview:
1
00:00:29,840 --> 00:00:32,753
പരിഭാഷ :അഖില പ്രേമചന്ദ്രൻ
www.malayalamsubtitles.org
2
00:01:37,480 --> 00:01:39,358
<i>എന്തും എഴുതി കൊടുക്കപ്പെടും, വായിച്ചു കൊടുക്കപ്പെടും.</i>
3
00:01:39,360 --> 00:01:40,635
<i>പാഷ്തോയിലും ദാരിയിലും ലഭ്യം. (അഫ്ഗാനിസ്ഥാനിലെ ഭാഷ)</i>
4
00:01:40,760 --> 00:01:42,877
മനോഹരമായ വസ്തുക്കൾ വിൽപ്പനയ്ക്ക്.
5
00:01:43,880 --> 00:01:46,156