Subtitle preview:
1
00:01:17,777 --> 00:01:21,679
അയാള്‍ മെക്സിക്കന്‍ തീരത്ത് തനിച്ചൊരു വഞ്ചിയില്‍
ചൂണ്ടയിട്ടു കൊണ്ടിരുന്ന ഒരു കിഴവനായിരുന്നു
2
00:01:21,848 --> 00:01:25,011
കഴിഞ്ഞ 84 ദിനങ്ങളായി ഒരൊറ്റ മീന്‍
പോലും കിട്ടിയിരുന്നില്ല അയാള്‍ക്ക്
3
00:01:27,787 --> 00:01:30,187
ആദ്യത്തെ നാല്‍പ്പതു ദിവസം ഒരു ബാലന് അയാള്‍ക്ക്
കൂട്ടുണ്ടായിരുന്നു
4
00:01:30,357 --> 00:01:33,417