Subtitle preview:
1
00:00:01,000 --> 00:00:47,045
പരിഭാഷ: സുഭാഷ് ഒട്ടുംപുറം
2
00:00:47,047 --> 00:00:50,007
വളരെ വർഷങ്ങൾക്കു മുമ്പ് ഒരു ക്രിസ്മസ് രാത്രിയിൽ...
3
00:00:50,175 --> 00:00:52,635
ഞാനെന്റെ കിടക്കയിൽ ശാന്തമായി ഉറങ്ങുകയായിരുന്നു
4
00:00:52,803 --> 00:00:55,138
ഞാൻ പുതപ്പ് അനക്കുന്ന ശബ്ദം പോലും ഉണ്ടാക്കിയില്ല
5
00:00:55,305 --> 00:00:58,599
എന്റെ ശ്വാസോച്ചോസം പോലും തീർത്തും നിശ്ശബ്ദമായിരുന്നു