Subtitle preview:
1
00:00:06,132 --> 00:00:07,258
നൈനീവ് എവിടെ?
2
00:00:07,383 --> 00:00:09,301
അവൾ ആർച്ചുകളിലേക്ക് പോയി,
പിന്നെ തിരിച്ചുവന്നില്ല.
3
00:00:09,677 --> 00:00:12,304
മമ്മീ? അതെന്താണ്?
4
00:00:13,848 --> 00:00:15,057
വരൂ. നമുക്ക് പോകണം.
5
00:00:20,229 --> 00:00:24,692
ഒരു പരിപാലകന് സ്വന്തം അയിസ് സെഡായിയെ
നഷ്ടമായാൽ, അതയാൾക്ക് അവരുടെ മരണം പോലെയാണ്.
6