Tracks Imdb

  • Release info:
    Tracks.2013.720p.BluRay.x264.YIFY.mal
  • Anonymous
  • ഓസ്ട്രേലിയൻ എഴുത്തുകാരിയും സഞ്ചാരിയുമായ റോബിൻ ഡേവിഡ്സണിന്റെ 'ട്രാക്ക്സ്' എന്ന യാത്രാ ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ടതാണ് ഈ ചിത്രം. ഗോൾഡൻ ലയൺ ഉൾപ്പടെ നിരവധി അന്തർദേശീയ പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ലഭിച്ചു. ട്രാവൽ,അഡ്വഞ്ചർ ജോണറുകളിൽപ്പെടുന്ന സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാകാത്ത ചിത്രങ്ങളിലൊന്ന്.