Subtitle preview:
1
00:00:59,533 --> 00:01:06,152
ചില നാടോടികളുണ്ട്, ചെല്ലുന്നിടമെല്ലാം അവർക്ക് സ്വന്തം.
മറ്റുചിലരാകട്ടെ എവിടെയും വേരുകളാഴ്ത്താനാകാതെ അലഞ്ഞുകൊണ്ടേയിരിക്കുന്നു. ഞാൻ അവരിൽ ഒരാളാണ്.
- റോബിൻ ഡേവിഡ്സൺ
2
00:01:15,386 --> 00:01:23,386
പരിഭാഷ :സദാനന്ദൻ കൃഷ്ണൻ
https://www.facebook.com/groups/MSONEsubs/
3
00:02:13,960 --> 00:02:16,003
ആലിസ് സ്പ്രിങ്ങ്സ്, അവസാന സ്റ്റോപ്പ്.
4
00:02:27,680 --> 00:02:31,919