Subtitle preview:
1
00:00:40,000 --> 00:00:50,000
പരിഭാഷ
Charlie Sima | Sai krishnan
2
00:00:53,512 --> 00:00:56,514
നീയൊരു ദു:സ്വപ്നം കാണുകയാണ്.
അത്രേ ഉള്ളു മോനേ.
3
00:00:56,598 --> 00:00:59,350
അത് കഴിഞ്ഞു. അതത്രേ ഉണ്ടായിരുന്നുള്ളൂ.
4
00:00:59,435 --> 00:01:03,396
മോശം സ്വപ്നങ്ങൾ, നിന്നെ കണ്ടിട്ടില്ലാത്ത
കാര്യങ്ങള്‍ കണ്ടെന്നു തോന്നിപ്പിക്കും.
5
00:01:04,773 --> 00:01:08,276
നിനക്കറിയാമോ