Subtitle preview:
3
00:01:57,210 --> 00:01:58,460
ഷീക്ക് !
4
00:02:18,251 --> 00:02:21,543
ഒരു പക്ഷെ തറ്റ്ജാനയ്ക്കുവേണ്ടിയല്ലെങ്കിൽ ഞാനിവിടെ എത്തുമായിരുന്നില്ല.
5
00:02:23,043 --> 00:02:25,918
എല്ലാത്തിനും അവൾ ഇല്ലായിരുന്നെങ്കിലും.
6
00:02:26,543 --> 00:02:28,710
ഞാൻ പറയുന്നത് മനസിലാകുന്നുണ്ടോ?
7
00:02:30,418 --> 00:02:31,793
തീർച്ചയായും.
8
00:02:34,543 --> 00:02:37,418