Subtitle preview:
1
00:00:22,000 --> 00:00:25,000
ഓസ്ട്രെലിയൻ ആചാരപ്രകാരം കുട്ടികൾക്ക് 16 വയസ്സ് തികയുമ്പോൾ അവരെ തനിയെ മരുഭൂമിയിലേക്ക് അയക്കും
2
00:00:26,000 --> 00:00:29,000
മാസങ്ങളോളം ആ കുട്ടി അവിടെ തന്നെ ഇര തേടി,അന്തിയുറങ്ങി ജീവിക്കേണ്ടി വരും
3
00:00:30,000 --> 00:00:33,000
ഇങ്ങനെ ജീവിക്കുന്നതിന് അവർ പറയുന്ന പേരാണ് വോക് അബൗട്ട്.
4
00:00:34,000 --> 00:00:36,000
അത്തരത്തിൽ ഉള്ള ഒരു വോക് അബൗട്ടിന്റെ കഥയാണ് ഇത്.
5