Subtitle preview:
1
00:00:42,000 --> 00:01:04,000
പരിഭാഷ : ജംഷീദ് ആലങ്ങാടൻ
2
00:01:41,977 --> 00:01:44,196
- പതുക്കെ.
- അങ്ങനെ. ഇപ്പൊ കഴിയും.
3
00:01:44,271 --> 00:01:46,069
- നേരെ.
- മിടുക്കി.
4
00:01:46,148 --> 00:01:47,195
നേരെ.
5
00:01:48,817 --> 00:01:50,660
മിടുക്കി! മിടുക്കി!
6
00:01:51,153 --> 00:01:54,157
ഇവള് കുറച്ച് കടുപ്പമാണല്ലോ?
7