Subtitle preview:
1
00:01:22,294 --> 00:01:25,589
ശരി...നീ സംഭവമാ..
2
00:01:25,672 --> 00:01:28,717
-നിനക്ക് ആ ചരട് കിട്ടിയോ?
-കിട്ടി- പെട്ടെന്ന് കയറി വാ..
3
00:01:34,806 --> 00:01:38,393
സഹായിക്ക്..
4
00:01:39,769 --> 00:01:43,523
നീ ഓകേ അല്ലേ? നിനക്കറിയോ,
നമ്മള് മറ്റുള്ളവരില്‍ നിന്ന് 50മൈല്‍സ് അകലെയാ
5
00:01:43,607 --> 00:01:46,526
പിന്നെ നീ ആര്‍ക്ക് വേണ്ടിയാ അലറുന്നത്?
- നിനക്ക് വേണ്ടി