Subtitle preview:
1
00:00:01,600 --> 00:00:04,600
മലയാളം സബ്ടൈറ്റിലിന് സന്ദര്‍ശിക്കൂ
http://www.malayalamsubtitles.org/
2
00:00:05,400 --> 00:00:10,400
സബ്ടൈറ്റില്‍ പരിഭാഷ : സഗീര്‍ എം
3
00:00:11,277 --> 00:00:14,269
കാപട്യക്കാരെ പോലെ നടിക്കരുത്
4
00:00:14,347 --> 00:00:18,044
ഖുർആൻ ഉറക്കെ ഉദ്ധരിച്ചു കൊണ്ട്
5
00:00:18,164 --> 00:00:22,281
അവന്റെ തന്ത്രങ്ങളെ ഒളിച്ച്
വെക്കാമെന്നവൻ കരുതുന്നു
6